CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 22 Minutes 2 Seconds Ago
Breaking Now

ബിഗ് ബോസ് ഷോയില്‍ സാബു വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് ദിയ

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അര്‍ഹതയുള്ളവരെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും മത്സരാര്‍ത്ഥിയായ സാബു വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മത്സരത്തില്‍ നിന്ന് പുറത്തായ ദിയ സന. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിയ ആഗ്രഹം തുറന്നടിച്ചത്.

മത്സരാര്‍ത്ഥിയായ അര്‍ച്ചന വിജയിക്കണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും അവര്‍ പുറത്തായ സ്ഥിതിക്ക് സാബു വിജയിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും ദിയ പറയുന്നു. ആരുടേയും വ്യക്തിപരമായ കാര്യങ്ങളില്‍ ഉത്തരം പറയാന്‍ താന്‍ ബാധ്യസ്ഥയല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

റിയാലിറ്റി ഷോ വിജയകരമായി മുന്നേറുന്നതിനിടെ പ്രേക്ഷകരുടെ അവസാന ഘട്ട വോട്ടിങ് പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.