CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 7 Minutes 16 Seconds Ago
Breaking Now

ബൈബിള്‍ കലോത്സവത്തിന് യൂറോപ്പ് മലയാളി പ്രിന്റഡ് എഡീഷന്‍ ശ്രദ്ധേയമായി

പുതുമ നിറഞ്ഞ ഈ ദൗത്യം ഏവരും കൗതുകത്തോടെയാണ് സ്വീകരിച്ചത്.

യുകെയില്‍ ആദ്യമായി ഒരു മത്സര ദിനത്തിന് അന്നു തന്നെ പ്രിന്റഡ് എഡീഷന്‍ പത്രമിറക്കുന്നത് ആദ്യമായാണ്. യൂറോപ്പ് മലയാളി ബൈബിള്‍ കലോത്സവ ദിവസം പ്രിന്റഡ് എഡീഷന്‍ പുറത്തിറക്കി വ്യത്യസ്ഥത പുലര്‍ത്തി. കലോത്സവ ഉത്ഘാടനവും ചരിത്രവും ഉള്‍പ്പെടുത്തി നാലു പേജുള്ള പത്രമാണ് പുറത്തിറക്കിയത്. ഒരു പുതുമ നിറഞ്ഞ ഈ ദൗത്യം ഏവരും കൗതുകത്തോടെയാണ് സ്വീകരിച്ചത്.

വൈസ് ഫോക്‌സ്, ബെറ്റര്‍ ഫ്രെയിംസ് യുകെ, സീകോം, ലോ ആന്‍ഡ് ലോയേഴ്‌സ് എന്നിവര്‍ സ്‌പോണ്‍സേഴ്‌സായിരുന്നു. യൂറോപ്പ് മലയാളിയുടെ പുതിയ സംരഭത്തില്‍ സഹായിച്ച ഏവര്‍ക്കും നന്ദി അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.