CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 14 Minutes 27 Seconds Ago
Breaking Now

താന്‍ നായകനായെത്തുന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രമുഖ നടികള്‍ വിസമ്മതിച്ചു ; ജോജു ജോര്‍ജ്

താന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പലരും വിസമ്മതിച്ചതായി ജോജു ജോര്‍ജ്. മുന്‍നിര നായികമാരുള്‍പ്പടെ നിരവധി പേരായിരുന്നു വിസമ്മതിച്ചത്. തുടക്കത്തില്‍ ആ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെങ്കിലും പിന്നീടാലോചിച്ചപ്പോഴാണ് അതിന് പിന്നിലെ പോസിറ്റീവ് കാര്യത്തെക്കുറിച്ച് ചിന്തിച്ചത്. മുന്‍നിര താരങ്ങള്‍ വിസമ്മതിച്ചതിനാലാണല്ലോ പല പുതുമുഖങ്ങള്‍ക്കും ഈ സിനിമയിലേക്ക് അവസരം ലഭിച്ചത്. ഇതോര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് ജോജു പറയുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.