CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 14 Seconds Ago
Breaking Now

രണ്‍വീര്‍ ദീപിക വിവാഹം ഇന്ന്

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹ വേദിയിലേക്ക്. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടില്‍ ഇന്ന് വിവാഹിതരാകും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് കേക്ക്, സ്വപ്ന സദൃശ്യമായ പുഷ്പാലങ്കാരം, ഗംഭീക മെഹന്തി ചടങ്ങ്, പ്രണയം നിറഞ്ഞ ഗാനങ്ങളുമായി സംഗീത നിശ.

സബ്യാസാചിയുടെ മനോഹരമായി രൂപകല്‍പ്പന ചെയ്ത വിവാഹ വസ്ത്രങ്ങളാണ് ദീപിക അണിയുന്നത്. ലക്ഷക്കണക്കിന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരുവരുടേയും ചിത്രങ്ങള്‍ കാണാന്‍. ഇറ്റലിയിലെ ആഡംബര ഹോട്ടലില്‍ നടന്ന വിരാട് അനുഷ്‌ക വിവാഹം പോലെ ശ്രദ്ധേയമാകും ദീപിക രണ്‍വീര്‍ കല്യാണവും.

 




കൂടുതല്‍വാര്‍ത്തകള്‍.