CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 20 Seconds Ago
Breaking Now

പൃഥ്വിരാജിന്റെ ടെന്‍ ഇയര്‍ ചലഞ്ച് വ്യത്യസ്തമാകുന്നു

ടെന്‍ ഇയര്‍ ചലഞ്ച്' ഫേസ്ബുക്കില്‍ ഏറെ വൈറലാവുകയാണ്. നിരവധി സിനിമാതാരങ്ങളും ഫേസ്ബുക്കിലെ ഈ പുതിയ ചലഞ്ചിന്റെ ഭാഗമായി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും സ്‌പെഷല്‍ നടന്‍ പൃഥ്വിരാജിന്റെ ടെന്‍ ഇയര്‍ ചലഞ്ച് പോസ്റ്റാണ്. 

ഫേസ്ബുക്കില്‍ ഓരോരുത്തുടേയും 2019ലെ ചിത്രവും 2009ലെ ചിത്രവും ഒരുമിച്ച് പങ്കുവയ്ക്കുന്നതാണ് ചലഞ്ചിന്റെ രീതി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി വീഡിയോ രൂപത്തിലാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. അതോടൊപ്പം ഇത് താരത്തിന്റെ പുതിയ ചിത്രം നയനിന്റെ പ്രൊമോഷന്‍ കൂടിയാക്കി മാറ്റിയിട്ടുണ്ട് താരം. 

 




കൂടുതല്‍വാര്‍ത്തകള്‍.