CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 44 Minutes 52 Seconds Ago
Breaking Now

മണിച്ചേട്ടന് ഡിസ്ലൈക്കില്ല, സൂപ്പര്‍ഹിറ്റായി അഡാര്‍ ലൗവിലെ പുതിയ ഗാനം

അഡാര്‍ ലവ് പെട്ടെന്ന് വൈറലായ ചിത്രമാണ്. ഒരു കണ്ണിറുക്കല്‍ കൊണ്ട്. പിന്നീടെത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കുമെല്ലാം ഡിസ് ലൈക്കുകളുടെ മേളമായിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ ഗാനം ശ്രദ്ധിക്കപ്പെടുന്നത് ലൈക്കുകള്‍ കൊണ്ടാണ്.

കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മാഷ്അപ്പ് ആണ് അഡാര്‍ ലവില്‍ അവസാനം പുറത്തിറങ്ങിയ ഗാനം. ഷാന്‍ റഹ്മാന്‍ ആണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഓടേണ്ട എന്നു തുടങ്ങി മിന്നാമിനുങ്ങ.. എന്ന ഗാനത്തിലാണ് അവസാനിക്കുന്നത്. യൂട്യൂബ് ട്രെന്റിംഗില്‍ നാലാം സ്ഥാനത്തുണ്ട് ഗാനം. ഇതുവരെ മൂന്നര ലക്ഷം പേര്‍ ഗാനം കണ്ടുകഴിഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.