CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 7 Seconds Ago
Breaking Now

ഫാന്‍സുകാരെ ഞാന്‍ വിചാരിച്ചാല്‍ നിലയ്ക്ക് നിര്‍ത്താനാകില്ലെന്ന് മോഹന്‍ലാല്‍

ഫാന്‍സുകാരെ ഞാന്‍ വിചാരിച്ചാല്‍ നിലയ്ക്ക് നിര്‍ത്താനാകില്ലെന്ന് മോഹന്‍ലാല്‍. വില്ലന്‍ സിനിമ ഇറങ്ങിയ സമയത്ത് ആരാധകരെ മോഹന്‍ലാലും മമ്മൂട്ടിയും നിലയ്ക്ക് നിര്‍ത്തണമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം.

എനിയ്ക്ക് മറ്റൊരാളുടെ തലയില്‍ കയറിയിരുന്ന് ചിന്തിക്കാന്‍ സാധിക്കില്ല. എന്നെ ഇഷ്ടപ്പെടണമെന്നു പറയാന്‍ പറ്റി. ഇഷ്ടപ്പെടരുതെന്ന് പറയാന്‍ പറ്റില്ല. ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്തിയത് കൊണ്ട് സിനിമ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. കുറേ ചേരുവകള്‍ വേണം. ആ ചേരുവകള്‍ ലൂസിഫറില്‍ ഉണ്ടെന്നാണ് വിശ്വാസം. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.