CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 43 Seconds Ago
Breaking Now

ഫഹദും നസ്രിയയും വിവാഹിതരാകാന്‍ കാരണം താനെന്ന് നിത്യ മേനോന്‍

നസ്രിയയും ഫഹദും വിവാഹിതരാകാന്‍ കാരണം താനെന്ന് നടി നിത്യ മേനോന്‍. തന്നോട് കടപ്പാടുണ്ടാകണമെന്ന് അവരോട് പറയാറുണ്ടെന്നും നിത്യ പറഞ്ഞു.

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഫഹദും നസ്രിയയും കാണുന്നതും വിവാഹിതരാകാന്‍ തീരുമാനിച്ചതും. ഇതൊക്കെ ഒരു തരത്തില്‍ വിധിയാണ്. നടക്കേണ്ട കാര്യങ്ങളാണ്. നമ്മുടെ കൈയ്യില്‍ അല്ല ഇതൊന്നും . നടക്കേണ്ടവ താനേ നടന്നുകൊള്ളും, നിത്യ പറഞ്ഞു.

2014ല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഫഹദ് നസ്രിയ വിവാഹം ഉറപ്പിച്ചത്. വലിയ സര്‍പ്രൈസായിരുന്നു ഏവര്‍ക്കും ഈ വാര്‍ത്ത.




കൂടുതല്‍വാര്‍ത്തകള്‍.