CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 1 Seconds Ago
Breaking Now

പ്രേതമായി വേഷമിടാന്‍ തമന്ന വാങ്ങിയത് ഞെട്ടിക്കുന്ന പ്രതിഫലം ?

സുന്ദര്‍ സി സംവിധാനം ചെയ്ത പുതിയ ചിത്രം അരണ്‍മനൈ 4 തിയേറ്ററുകളില്‍ വലിയ വിജയം നേടുകയാണ്. ഭോല ശങ്കര്‍, ബാന്ദ്ര എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം തെന്നിന്ത്യന്‍ നായിക തമന്നയ്ക്ക് ഒരു തിരിച്ചുവരവ് നല്‍കിയ സിനിമ കൂടിയാണ് അരണ്‍മനൈ 4. സിനിമയ്ക്കായി തമന്ന വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അരണ്‍മനൈയിലെ കഥാപാത്രത്തിനായി തമന്നയ്ക്ക് നാല് മുതല്‍ അഞ്ച് കോടി വരെ ലഭിച്ചതായി റിപ്പോര്‍ട്ട്.തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തമന്ന. രണ്ട് മുതല്‍ അഞ്ച് കോടി വരെയാണ് നടി സിനിമകള്‍ക്കായി പ്രതിഫലമായി വാങ്ങാറുള്ളത്. ജയിലര്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി മൂന്ന് കോടിയായിരുന്നു നടിയുടെ പ്രതിഫലം.

 




കൂടുതല്‍വാര്‍ത്തകള്‍.