സംഭവത്തെക്കുറിച്ച് താന്‍ ഇമെയില്‍ അയച്ചെങ്കിലും ഇന്ത്യയിലുള്ള സുഹൃത്ത് മറുപടി അയയ്ക്കുന്നത് നിര്‍ത്തിയെന്നും സഹോത പറഞ്ഞു
പ്രധാനമന്ത്രി അവതരിപ്പിക്കുന്ന കരാര്‍ വോട്ടിനിട്ട് വീഴ്ത്തിയാല്‍ സമയപരിധി നീട്ടാനുള്ള കോമണ്‍സിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് മൂന്ന് മന്ത്രിമാര്‍
അഞ്ച് ദിവസത്തേക്കെങ്കിലും ഈ അവസ്ഥയില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരു സൗജന്യ യാത്ര തരപ്പെടുത്തിയതോടെയാണ് കെയ്റ്റിനെ സൂസ അക്രമിച്ചത്
15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും, ഒരു പതിനാലുകാരനുമാണ് അറസ്റ്റിലായത്
കരാറില്ലാതെ പോയാല്‍ ഭക്ഷ്യവില കുതിച്ചുയരുമെന്ന് മൈക്കിള്‍ ഗോവ് ബിബിസിയോട് പ്രതികരിച്ചു
Europemalayali