കുട്ടിയുമായി നടന്ന് പോകവെ തന്നെ ഒരാള്‍ മര്‍ദ്ദിച്ച് നിലത്തുവീഴ്ത്തുകയും കുട്ടിയുമായി കടക്കുകയുമായിരുന്നുവെന്ന് ഗ്രൈനര്‍ പോലീസിനോട് പറഞ്ഞിരുന്നു.
ഡിഫോള്‍ട്ട് ഡീലുകളില്‍ തുടരുന്നത് വഴി വിപണിയില്‍ ലഭ്യമായ വില കുറഞ്ഞ ഡീലുകളേക്കാള്‍ 300 പൗണ്ടോളം പാഴാക്കുകയാണ് ചെയ്യുന്നത്
2035 ഓടെ കെയര്‍ ഹോമുകളിലേക്ക് ആറര ലക്ഷം കെയറര്‍മാരെ നിയമിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.
കൈത്തണ്ട്, തുടയെല്ല്, അപ്പര്‍ ആം ബോണ്‍, ഷിന് ബോണ്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഇംഗ്ലണ്ടിലെ 141 എന്‍എച്ച്എസ് ട്രസ്റ്റുകളിലും സര്‍ജറി നടന്നിട്ടുണ്ടെന്നാണ് കണക്ക്
പോപ്പ് ഫ്രാന്‍സിസ് ലൈംഗിക പീഡനങ്ങളെക്കുറിച്ച് സമ്മേളനം വിളിച്ച് ചേര്ക്കുന്നതിനൊപ്പമാണ് പുസ്തകം പുറത്തുവരുന്നത്
ലാന്‍ഡ്ലോര്‍ഡ് അസോസിയേഷന് നിലവില്‍ അനുശാസിക്കുന്ന രീതി പ്രകാരം അപകടകരമായ പ്രശ്നങ്ങള്‍ 24 മണിക്കൂറില്‍ പരിഹരിക്കണം
Europemalayali