മയക്കുമരുന്നിന് അടിമയായിരുന്ന പൂര്‍വി ഗിരി ബോയ് ഫ്രണ്ടുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന 19 കാരനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു
ടിയര്‍ 1 ഇന്‍വെസ്റ്റര്‍ വിസ റഷ്യന്‍ കോടീശ്വരന്മാര്ക്ക് അനുവദിച്ചതിനെക്കുറിച്ച് യുകെ ഹോം ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
പ്രൈവറ്റ് സ്കൂളില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷയില്‍ കൂടുതല്‍ വിജയനിരക്കുള്ളത്
ഇയുവില്‍ നിന്നും ഇറങ്ങിപ്പോരുന്ന പക്ഷം അവിടെ താമസിക്കുന്ന ബ്രിട്ടീഷുകാരുടെ ഭാവിയില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് ബ്രക്സിറ്റ് ഡിപ്പാര്‍ട്ട്മെന്റ്
ലിങ്കണ്‍ഷയര്‍ ജില്ലയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മതപരവും, മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്ന മേരി ബാസ് ചാരിറ്റിയാണ് പ്രശ്നത്തില്‍ അകപ്പെട്ടത്
രണ്ട് കുറ്റവാളി കുടുംബങ്ങള്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായാണ് അക്രമമെന്നാണ് കരുതുന്നത്.
Europemalayali