എന്‍എച്ച്എസ്, കുറ്റകൃത്യങ്ങളുടെ തോത് എന്നിവയെക്കുറിച്ച് ബ്രിട്ടീഷുകാരെ കളിയാക്കിയ പ്രസ്താവനകളുമാണ് കോര്‍ബിനെ ചൊടിപ്പിക്കുന്നത്
രാജ്ഞിയുടെ മുന്നില്‍ ഔപചാരിക പ്രണാമം നല്‍കാനും അമേരിക്കന്‍ പ്രസിഡന്റ് തയ്യാറായില്ല
എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പിന്റെ സഹായത്തോടെയാണ് തീവ്രവാദികളോട് ഒറ്റപ്പെട്ട അക്രമങ്ങള്‍ അഴിച്ചുവിടാന്‍ റാഷിദ് ആഹ്വാനം ചെയ്തത്
യുകെയില്‍ ട്രംപ് എത്തിയതില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധങ്ങളുമായി ഇറങ്ങുന്നുണ്ട്
ആംബുസലന്സിന്റെ സ്ക്രീനില്‍ പാര്‍ക്കിംഗ് ടിക്കറ്റ് ഒട്ടിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നാണ് വഴിയാത്രക്കാര്‍ പ്രതികരിച്ചത്
സ്ഥലത്തെത്തിയ ഓഫീസര്‍മാര്‍ കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചു
Europemalayali