വനിതാ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് വാടകയ്ക്ക് പകരം സെക്സ് ആവശ്യപ്പെടുന്ന വാക്കുകള്‍ ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയത്.
സറെയിലെ കിംഗ്സ്വുഡില്‍ തന്റെ 3.5 മില്ല്യണ്‍ വസതിയില്‍ ജീവിക്കുന്ന സൂസന് മോറിസാണ് അവസാനത്തെ ഇര
ലീഡ്സ് ബെക്കെറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജുവേഷന് നേടിയ യെല്ലാ ട്രെയിനില്‍ വെച്ചുണ്ടായ തന്റെ നല്ല അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചു
1983-ലെ ഭേദഗതി പ്രകാരം അമ്മയുടെയും, ജനിക്കാന്‍ ഒരുങ്ങുന്ന കുഞ്ഞിന്റെയും ജീവിക്കാനുള്ള അവകാശം ഒരു പോലെ സംരക്ഷിക്കുന്നു
മെയ് 19-ന് വിന്‍ഡ്സര്‍ കാസിലിലെ സെന്‍ ജോര്‍ജ്ജ് ചാപ്പലിലാണ് വിവാഹ ചടങ്ങുകള്‍ അരങ്ങേറുന്നത്.
മികച്ച അധ്യാപനത്തിന് 2018 സ്കൂള്‍ ഗൈഡില്‍ ഇംഗ്ലണ്ടിലെ മികച്ച സ്കൂളുകളുടെ പട്ടികയില്‍ സെന്റ് സ്റ്റീഫന്‍സ് സ്ഥാനം നേടിയിരുന്നു
Europemalayali