Breaking Now
ബ്രിട്ടനില്‍ തിരിച്ചെത്തിയ ജിഹാദി വധു കേസ് നേരിടാതെ രക്ഷപ്പെട്ടു; തെളിവുകളില്ലാതെ തീവ്രവാദ വിരുദ്ധ പോലീസ്; സ്വന്തം മകളെ വളര്‍ത്തുന്നത് പോലും അപകടമെന്ന് ജഡ്ജ്; നികുതിപ്പണത്തില്‍ കൗണ്‍സില്‍ ഫ് ളാറ്റ് നല്കി സാമാന്യ ജനത്തെ വിഡ്ഢികളാക്കി
ഒരാഴ്ച നീണ്ട സുഖവാസം അവസാനിക്കുന്നു; യുകെയില്‍ മഞ്ഞ് തിരിച്ചെത്തും; അടുത്ത ആഴ്ചയോടെ താപനില മൈനസിലേക്ക് മടങ്ങുമെന്ന് മെറ്റ് ഓഫീസ്; എന്‍എച്ച്എസില്‍ ശൈത്യകാല സമ്മര്‍ദം വര്‍ദ്ധിക്കുമെന്ന് ആശങ്ക
മരിച്ചാലും വെറുതെവിടില്ല; ഡെത്ത് സര്‍ട്ടിഫിക്കറ്റ് ചാര്‍ജ്ജുകള്‍ 175% വര്‍ദ്ധിപ്പിച്ച് പുതിയ ടാക്സ് പ്രാബല്യത്തില്‍; ദുഃഖാര്‍ത്തരായ കുടുംബങ്ങളുടെ പോക്കറ്റില്‍ കൈയിട്ട് വാരാന്‍ സര്‍ക്കാര്‍; ചുരുങ്ങിയത് 20 സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നിരിക്കെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും
'അവള് എന്റെ മുഖത്ത് നോക്കി പറഞ്ഞു, എനിക്ക് മരിക്കേണ്ട'; ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ച എന്‍എച്ച്എസ് നഴ്സ് മരണക്കിടക്കയില്‍ ഭര്‍ത്താവിനോട് പറഞ്ഞത് കണ്ണുകള്‍ ഈറനണിയിക്കുന്ന വാക്കുകള്‍; വീഴ്ചകള്‍ പതിവെന്ന് ആശങ്ക
ഡോക്ടറാകാന്‍ കൊതിച്ച ആ പെണ്‍കുട്ടി ജീവനൊടുക്കിയത് സഹവിദ്യാര്‍ത്ഥികളുടെ ഒറ്റപ്പെടുത്തല്‍ സഹിക്കാന്‍ കഴിയാതെ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പുറത്തുവന്നത് നിസ്സഹായതയുടെ കഥ
തെരേസ മേയ് കടലിനും ചെകുത്താനും നടുവില്‍; ബ്രക്സിറ്റില്‍ വീണ്ടും നാണംകെട്ട തോല്‍വി; യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചെത്തി പുതിയ ആനുകൂല്യങ്ങള്‍ നേടാനുള്ള സര്‍ക്കാര്‍ നീക്കത്തെ 258-നെതിരെ 303 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു; മേയെ ചതിച്ചത് സ്വന്തം പാര്ട്ടിക്കാര്
സഹായം ചോദിച്ചെത്തുന്ന സ്ത്രീകളെ ലൈംഗികതയ്ക്ക് ഉപയോഗപ്പെടുത്തി മുന്‍ ലേബര്‍ എംപി; 61-കാരനെതിരെ ആരോപണങ്ങളുമായി സ്ത്രീകള്‍; എംപിയുടെ പീഡനം വിഷാദത്തിലേക്ക് തള്ളിവിട്ട കഥ ലോകത്തിന് മുന്നില്‍ വിവരിച്ച് താഹിറ സമാന്
വിദ്യാഭ്യാസം മതി, സാരോപദേശം വേണ്ട; സമത്വം പഠിപ്പിച്ച സ്കൂളിനെ പാഠം പഠിപ്പിക്കാന്‍ ബര്‍മിംഗ്ഹാമില്‍ മുസ്ലീം രക്ഷിതാക്കളുടെ പ്രതിഷേധം; സ്വവര്‍ഗ്ഗപ്രേമികളെയും, ലിംഗസമത്വവും പഠിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് രോഷം; യുകെ വിട്ടുപോയിക്കളയുമെന്ന് ഭീഷണി!
ആ ദുഃഖനിമിഷത്തില്‍ കുടുംബത്തോട് ഒത്തുചേര്‍ന്ന് യുകെ മലയാളി സമൂഹം; ബ്രിട്ലിംഗ്ടണില് അന്തരിച്ച ചാക്കോച്ചന് വികാരനിര്‍ഭരമായ യാത്രയയപ്പ്
ഇംഗ്ലണ്ടില്‍ സേവനങ്ങള്‍ക്ക് കട്ട്, എന്നിട്ടും കൗണ്‍സില്‍ ടാക്സ് വര്‍ദ്ധനവിന് കുറവില്ല; ഏപ്രില്‍ മുതല്‍ ഭൂരിപക്ഷം കൗണ്‍സിലുകളും ടാക്സ് ചുരുങ്ങിയത് 2.5% വര്‍ദ്ധിപ്പിക്കും; ജനങ്ങളുടെ കണ്ണ് നിറയും!
ബര്‍മിംഗ്ഹാമില്‍ 16 വയസ്സുകാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി; കൗമാരക്കാരന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; അക്രമത്തിന് 16-കാരന് കസ്റ്റഡിയില്‍; സംഭവത്തെത്തുടര്‍ന്ന് ജോസഫ് ചേംബര്ലെയിന് കോളേജ് അടച്ചിടും
കരാര്‍ ഇല്ലാത്ത ബ്രക്സിറ്റ് ദുരന്തപൂര്ണ്ണമാകുമെന്ന മുന്നറിയിപ്പുമായി ഫോര്‍ഡ്; കാര്‍ വമ്പന്മാര് യുകെയില്‍ നിന്നും നിര്‍മ്മാണം പുറത്തേക്ക് മാറ്റുമെന്ന് ആശങ്ക; പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്കി
ഏപ്രില്‍ 1 മുതല്‍ ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ വര്‍ദ്ധിക്കും; വര്‍ഷത്തില്‍ 300 പൗണ്ട് അധികം നല്‍കാതെ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമുണ്ട്; വില കുറഞ്ഞ എനര്‍ജി സപ്ലയറെ തെരഞ്ഞെടുത്താല്‍ കാര്യം നടക്കും
ഇതാണോ എന്‍എച്ച്എസിന്റെ ലോകോത്തര ആരോഗ്യ സേവനം? കഴിഞ്ഞ വര്‍ഷം എല്ലൊടിഞ്ഞതിന് ചികിത്സ തേടിയ രോഗികള്‍ക്ക് വീണ്ടും സര്‍ജറി നേരിടേണ്ടി വരും; ഒടിഞ്ഞ എല്ല് ശരിപ്പെടുത്താന്‍ ഘടിപ്പിച്ച മെറ്റല്‍ പ്ലേറ്റുകള്‍ മാറിപ്പോയി; ദേശീയ തലത്തില്‍ പുനഃപ്പരിശോധന പ്രഖ്യാപിച്ച് എന്‍എച്ച്എസ്
വത്തിക്കാനില്‍ പൊട്ടിത്തെറി; വത്തിക്കാന്‍ പുരോഹിതരില്‍ 80% പേരും സ്വവര്ഗ്ഗപ്രേമികളെന്ന അവകാശവാദവുമായി പുസ്തകം; പുരുഷ വേശ്യകളെ വരെ ഉപയോഗപ്പെടുത്തുന്ന പുരോഹിതന്മാര് നയിക്കുന്നത് ഡബിള്‍ ജീവിതം
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കി ഹോംസ് ആക്ട് വരുന്നു; തണുത്തുറഞ്ഞ, പൂപ്പല്‍ പിടിച്ച വീടുകള്‍ നല്കുന്ന ലാന്ഡ്ലോര്ഡ്സിനെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാം
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
സെഹിയോന്‍
ലണ്ടൻ റീജണൽ ഉപവാസ 'അഭിഷേകാഗ്നി കൺവെൻഷൻ' ഞായറാഴ്ച; മാർഗ്ഗ നിർദ്ദേശങ്ങളുമായി സംഘാടകർ.... .
സ്വാര്‍ത്ഥത ദൈവവചനത്തോടുള്ള തുറവിക്ക് തടസ്സം : മാര്‍ ജോസഫ് സ്രാമ്പിക്കല്‍ .... രൂപതയുടെ പ്രഥമ ബൈബിള്‍ കണ്വെന്ഷന് 'അഭിഷേകാഗ്നി 2017' ന് ഗ്ലാസ്ഗോയിൽ തുടക്കമായി.... ..
വചനമാരി ഇന്ന് മുതൽ; അഭിഷേകാഗ്നി കൺവൻഷന്റെ ആദ്യ ദിനം ഇന്ന് ഗ്ളാസ്ഗോയിൽ; ദൈവവചനം കേൾക്കുവാൻ ഇന്ന് ആയിരങ്ങൾ ഒഴുകിയെത്തും......
അഭിഷേകാഗ്നിയുടെ നിറവിനായി മാഞ്ചസ്റ്റർ ഒരുങ്ങുന്നു . 24 ൻറെ കൺവെൻഷന് പ്രധാന നിർദ്ദേശങ്ങളുമായി സംഘാടകസമിതി.........
ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ പ്രഥമ ബൈബിള്‍ കണ്വെന്ഷന് നാളെ മുതല്‍.....
ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ അഭിഷേകാഗ്നി കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.... ..
Page2 of 7
«FIRST
«PREV
Page 1
Page 2
Page 3
Page 4
Page 5
Page 6
Page 7
NEXT»
LAST»
ഫെയ്സ് ബുക്കില്‍
Europemalayali
കേരളം
പെണ്‍കുട്ടിയും മാതാപിതാക്കളും മൊഴി മാറ്റിയിട്ടും വൈദീകന് രക്ഷപ്പെട്ടില്ല ; കൊട്ടിയൂര്‍ പീഡനത്തില്‍ ഫാ റോബിന് വടക്കുംചേരിക്ക് 20 വര്‍ഷം തടവുശിക്ഷ
ദേശീയം
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ദ്ധിപ്പിച്ചു
യു.കെ
ബ്രിട്ടനില്‍ തിരിച്ചെത്തിയ ജിഹാദി വധു കേസ് നേരിടാതെ രക്ഷപ്പെട്ടു; തെളിവുകളില്ലാതെ തീവ്രവാദ വിരുദ്ധ പോലീസ്; സ്വന്തം മകളെ വളര്‍ത്തുന്നത് പോലും അപകടമെന്ന് ജഡ്ജ്; നികുതിപ്പണത്തില്‍ കൗണ്‍സില്‍ ഫ് ളാറ്റ് നല്കി സാമാന്യ ജനത്തെ വിഡ്ഢികളാക്കി