നിലവില്‍ വിദേശ ഇടപെടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തെ ബാധിച്ചിട്ടില്ലെന്നുമാണ് വിലയിരുത്തല്‍.
ഹനിയയുടെ ആണ്മക്കള് ഹസീം, അമീര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളായ മോന, അമല്‍, ഖാലിദ്, റസാന് എന്നിവരും ആണ് കൊല്ലപ്പെട്ടത്.
നാല്‍പ്പത്തിയേഴുകാരനായ വാന്‍ മുഹമ്മദ് ഹാഫിസാണ് എസ്ലിന്റെ ഭര്‍ത്താവ്.
ഒഹിയോയിലുള്ള ഉമ സത്യസായ് ഗദ്ദെയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
സിറിയയിലെ ഇറാന് എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടിരുന്നു
ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന് ആരോപിച്ചിട്ടുണ്ട്.
Europemalayali