അക്രമികള്‍ക്ക് യുക്രൈനുമായി ബന്ധമുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു.
അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് വിവരം.
ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും മേഖലയുടെ വിഭജനപൂര്‍വ ചരിത്രത്തെക്കുറിച്ചും അറിവില്ലാതെയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഇരുവരുടെയും എന്‍ഗേജ്മെന്റ് ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വരുന്ന ആറ് വര്‍ഷത്തെ ഭരണം പുടിന് ഉറപ്പാക്കിയതോടെ അധികാരത്തില്‍ ഏറ്റവും കൂടുതല്‍ നാള് ഇരുന്ന ഭരണാധികാരിയെന്ന സ്റ്റാലിന്റെ റെക്കോര്‍ഡ് പുടിന് മറികടക്കും.
47കാരനായ ജെയിംസ് ക്രംബ്ലി 15കാരനായ മകന്റെ മാനസികാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
Europemalayali