മകളുടെ സംരക്ഷണത്തിനും മാതാപിതാക്കളുടെ അവകാശവും ചോദ്യം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇവര്‍ പിന്‍വലിക്കുന്നത്.
രണ്ടു യാത്രക്കാരികളേയും കൊണ്ട് ജിപിഎസ് സഹായത്തോടെ യാത്ര ചെയ്യുകയായിരുന്നു ഡ്രൈവര്‍.
ബ്രക്സിറ്റിന് ശേഷം അമേരിക്കയുമായുള്ള സഹകരണം ഉറപ്പിക്കേണ്ടത് ബ്രിട്ടന് സുപ്രധാനമാണ്.
അയല്‍ക്കാരനായ ഇമ്രാന് അലി(24) ആണ് പിടിയിലായത്.
വിമാനത്താവള ഓഫീസില്‍നിന്നും ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്.
ഇന്ത്യയ്ക്ക് പട്ടികയില്‍ നാലാം സ്ഥാനമാണുള്ളത്.
Europemalayali