ഹണ്ടിങ്ടണ്‍ ജനസാഗരമായി. ആറാമത് യുക്മ കലാമേളയ്ക്ക് വിനീതിന്റെ സാന്നിധ്യം ആവേശം കൂട്ടി..
രാവിലെ ഒന്‍പതു മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. പത്തുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം നാല് സ്റ്റേജൂകളിലായി മത്സരങ്ങള്‍ നടക്കും.
Europemalayali