ഗ്രേസ് നൈറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും പേര് കാണികളെത്തിയത് ഇതാദ്യം.ഓരോ വര്‍ഷവും പരിപാടി കൂടുതല്‍ ജനകീയമാവുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട ഭാവ ഗായകൻ ജി.വേണുഗോപാൽ നയിക്കുന്ന ഈവർഷത്തെ ഗ്രെയ്സ് നൈറ്റ് യു.കെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത ട്രൂപ്പായ ഗ്രെയ്സ് മെലഡീസിന്റെ ചരിതത്തിൽ ഒരു നാഴികക്കല്ലാവും.
Europemalayali