കാര്യങ്ങളെ വളരെ യുക്തിപരവും വസ്തുതപരവും ആയി കാണാന്‍ കഴിയുന്ന ഒരാളെ ആണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
കൂടാരയോഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ വാശിയേറിയ വടംവലി മത്സരം മുഖ്യ ആകർഷണമായി.
നിത്യ സഹായ മാതാവിനുള്ള നൊവേനയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.
Europemalayali