CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 27 Minutes 14 Seconds Ago
Breaking Now

ടോണ്ടനിൽ കേരളാ ഫുഡ് ഫെസ്റ്റിവൽ നവംബർ 29-ന്.മലയാളി സമൂഹം (ബിട്ടീഷ് സമൂഹത്തിന് മാതൃകയാകുന്നു.

ടോണ്ടനിലെ സെന്റെ്.ജോ൪ജ് പള്ളിയുടെ വി൯ഡോസ് റെസ്റ്റോറേഷ൯ പ്രൊജക്റ്റിനും കാഫോഡിനും ഫണ്ട് ശേഖരിക്കുന്നതിനായി ടോണ്ടനിലെ കാത്തലിക് കമ്യുണിറ്റി കേരളാ ഫുഡ് ഫെസ്റ്റിവലും മ്യൂസിക് കണ്‍സേ൪ട്ടും നടത്തുന്നു. നവംബർ 29-ന് നടക്കുന്ന കേരളാ ഫുഡ് ഫെസ്റ്റിവലിൽ 24 ഇനം തനി കേരള വിഭവങ്ങൾ ലഭിക്കും. ടോണ്ടനിലെ സെന്റെ്.ജോ൪ജ് കാത്തലിക് ച൪ച്ചിലെ പാരിഷ് ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രവേശനം ടിക്കറ്റുകള്‍ വഴി മാത്രമാണ്.

കൂടുതൽ വിവരങ്ങള്‍ക്ക്, 

ആഗ്നസ് എല്‍സ് ജോര്‍ജ്- 07780360674 




കൂടുതല്‍വാര്‍ത്തകള്‍.