CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 46 Seconds Ago
Breaking Now

ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം

DKC യുടെ 2015-2016 ലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ ഏപ്രിൽ 16 ന് ഈസറ്റർ/ വിഷു ആഘോഷത്തോടൊപ്പം പൂളിലെ സെന്റ്‌ എഡ്വാർഡ്സ് ഹാളിൽ വച്ച് നടന്നു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ നിയുക്ത പ്രസിഡന്റിന്റെ വാക്കുകളിൽ ഞാനുൾപടെ പുതിയ ഭാരവാഹികളായി നിങ്ങൾ തിരഞ്ഞെടുത്തവരിൽ അർപ്പിച്ച വിശ്വാസത്തിനും പ്രചോദനത്തിനും നന്ദി പറഞ്ഞതോടൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള കർമ്മ പരിപാടികൾക്ക് വേണ്ടി തന്നോടൊപ്പം നിയമിതരായ എല്ലാ ഭാരവാഹികൾക്കും സ്വാഗതവും നേരുകയുണ്ടായി. DKC യുടെ പ്രൊട്ടോക്കോൾ അനുസരിച്ച് അടുത്തത് UUKMA നാഷണൽ പ്രതിനിധിയായും ഷിബു ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. യുകെയിലെ തന്നെ മികച്ച അസോസിയേഷനുകളിൽ സ്ഥാനം പിടിച്ച DKC യുടെ തുടർന്നുള്ള പ്രയാണത്തിനു ചുക്കാൻ പിടിക്കാനായി തിരഞ്ഞെടുക്കപ്പെട്ട സാരഥികളെ ചുവടെ ചേർക്കുന്നു: 

പ്രസിഡന്റ്‌: ഷിബു ഫെർണാണ്ടസ് 

വൈസ് പ്രസിഡന്റ്‌: എൽസി മാത്യു 

സെക്രട്ടറി: ജോസ് ആന്റോ 

ട്രഷറർ: പോൾ ജോർജ് 

ജോയിന്റ് സെക്രട്ടറി: ശൈബിക്ക് തൊടിയിൽ 

വുമെൻ കോ ഓർഡിനെറ്റർ: ബിനി ബിബിൻ 

യൂത്ത് റെപ്രസെൻറ്ററ്റീവ്: ജോണി മലമുണ്ടക്കൽ 

എക്സിക്ക്യൂട്ടീവ്സ് : ഡിജോ ജോണ്‍, ജെറിൻ ജോണ്‍, മാത്യൂ വർഗീസ്‌, റോമി പീറ്റർ, ബിനോയ്‌ സേവിയർ, ബെന്നി ഏലിയാസ്, ഷിബു ശ്രീധരൻ.

 യുക്മ നാഷണൽ പ്രതിനിധി: ഷാജി തോമസ്‌, ഷിബു ഫെർണാണ്ടസ് 

യുക്മ റീജിയണൽ പ്രതിനിധി: മനോജ്‌ പിള്ളൈ 

എക്സ് ഓഫിസിയോ: സന്തോഷ്‌ ജോസഫ്‌, തോമസ്‌ ലോനപ്പൻ 

 


 

                                                  




കൂടുതല്‍വാര്‍ത്തകള്‍.