CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 6 Minutes 52 Seconds Ago
Breaking Now

അസോസിയേഷൻ ഓഫ് സ്ലൗ മലയാളീസ് ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 18 ന്

മലയാളികളുടെ ഐക്യ സന്ദേശവുമായി അസോസിയേഷൻ ഓഫ് സ്ലൗ മലയാളീസ് ഈ വർഷത്തെ ഈസ്റ്റർ - വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ഏപ്രിൽ 18 ന് ആഘോഷിക്കുന്നതാണ്. അന്നേ ദിവസം സ്ലൗവിലും പരിസരങ്ങളിലുമുള്ള എല്ലാ സഹൃദയരെയും സാദരം ക്ഷണിക്കുകയാണ്. 

വെക്സം കോർട്ട് പാരീഷ് ഹാളിൽ ഏപ്രിൽ 18 വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അരങ്ങേറുന്ന ആഘോഷത്തോടൊപ്പം വിഭവ സമൃദ്ധമായ വിരുന്നും വൈവിദ്ധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

വേദി:

WEXHAM COURT PARISH HALL , SL2 5QP.

കൂടുതൽ വിവരങ്ങൾക്ക്:  

മെൽസൻ:07824824343

സജിത്ത് പിള്ള: 07984573800

ജോണ്‍ ചാക്കോ: 07533994143




കൂടുതല്‍വാര്‍ത്തകള്‍.