CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 5 Seconds Ago
Breaking Now

സ്റ്റോക്ക്‌ ഓണ്‍ ട്രെന്റിൽ ആഘോഷ പെരുമഴ

സ്റ്റോക്ക്‌ ഓണ്‍ ട്രെന്റിലുള്ള കേരള കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകീട്ട് 6 മണിക്ക് സ്റ്റോക്ക്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപമുള്ള ജുബ്ലീ വർക്കിങ്ങ് മെൻസ് ക്ലബ്ബിൽ വച്ച് ഈസ്റ്റർ - വിഷു ആഘോഷപരിപാടികൾ നടത്തപ്പെടുന്നതാണ്. വർണ്ണ പകിട്ടാർന്ന വിവധ കലാപരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നതാണ്. ഗാനമേളയെ തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. 

വേദി:

JUBLEE WORKING MEN 'S CLUB 

TRENTVALE 

175 NEWCASTE ROAD 

STOKE ON TRENT 

ST4 6PZ 

പ്രസിഡന്റ്‌: സോക്രടിസ് 07429213525   




കൂടുതല്‍വാര്‍ത്തകള്‍.