CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 46 Seconds Ago
Breaking Now

മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്‌ 28, 29, 30 തിയതികളിൽ

മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്‌28; 29;30എന്നീ ദിവസങ്ങളില്‍ ഉട്ടൊക്സീറ്റെർ സ്മാൾ വുഡ് മാനോർ പ്രേപ്പാരെട്ടരി സ്കൂളിൽ വച്ച് നടത്തപെടുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഴക്കുളം നിവാസികൾ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്‌. ഏകദേശം ഇരുനൂറോളം കുടുംബങ്ങൾ വാഴക്കുളത്ത് നിന്നും യുകെയിൽ ജോലിതേടി എത്തിയിട്ടുള്ളത്. നാട്ടുകാർ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങൾ പങ്കുവക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്‌. കഴിഞ്ഞ രണ്ടു സംഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. താമസ സൗകര്യം വേണ്ടവർ ഭാരവാഹികളുമായി ബന്ധപെടാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപെടുക:

Gigi mathew choriamthadathil 07846860784.

Shijo Nellikunnel. 07859 886743.

Benny Pareekal. 07791 853266

Vincent Nambiyaparambil 07758 242129.

Saji kalayil 07403 018688.

Jaison Chama kalayil 07958 516508.

Betty thomas puthuseril 07448 445128.

Binoy Koottaplackil 07868 524825

Jolly Kalambattu 07800 524149

P R O JOSE NELLIKUNNEL 07800 731201

post code and address

SMALLWOOD MANOR PREPARATORY SCHOOL UTTOXETER STAFFORDSHIRE ST148NS




കൂടുതല്‍വാര്‍ത്തകള്‍.