CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 19 Seconds Ago
Breaking Now

ഗ്രെയ്സ് നൈറ്റ്‌ സെപ്റ്റംബർ 27 ന് സൌത്താംപ്റ്റനിൽ

ബ്രിട്ടനിലെ മലയാളികളുടെ ആഘോഷ വേളകളിലെ നിറക്കൂട്ടായ ഗ്രെയ്സ് മെലഡീസ്  ഏഴാമത് വാർഷികം സൌത്താംപ്റ്റനിൽ സെപ്റ്റംബർ 27 ഞായറാഴ്ച 3 മണി മുതൽ 9 വരെ നീണ്ടു നില്ക്കുന്ന വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. യുകെയിലെ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും മലയാള സിനിമ പിന്നണി ഗായക രംഗത്ത് നിന്നും ഉള്ള പല പ്രമുഖരും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്:   

07411775410, 07980378426




കൂടുതല്‍വാര്‍ത്തകള്‍.