CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 42 Seconds Ago
Breaking Now

കൈപ്പുഴ സംഗമം യുകെ 2016 ബര്‍മ്മിങ്ഹാമില്‍.........

ഇത്തവത്തെ കൈപ്പുഴ സംഗമം മേയ് 7ന് വൂസ്റ്റർഷയറിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 11 മണിക്ക് ദിവ്യബലിയോടു കൂടി പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും. ബാല്യകാല സ്മരണകള്‍ പുതുക്കാനും തങ്ങളുടെ സഹപാഠികളെ കാണാനുള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ സംഗമത്തെ കണക്കാക്കുന്നത്. ഇതിനോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍ നടത്തപ്പെടുന്നതും സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുന്നതുമായിരിക്കും.

ടോമി പാടവെട്ടംകാലേ: 07886466629

ജിജോ കിഴക്കേകാട്ടില്‍: 07961927956

ജെയിംസ് പുനമുട്ടില്‍: 07913808408

അഡ്രസ്

NUNNERY WOOD HIGH SCHOOL

SPETCHLY ROAD

WORCESTER WR5 2LT




കൂടുതല്‍വാര്‍ത്തകള്‍.