CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 3 Seconds Ago
Breaking Now

പന്ത്രണ്ടാമത് പിറവം സംഗമം മെയ് 27,28,29 തീയതികളിൽ ചെസ്റ്റർഫീൽഡിൽ

പിറവത്ത് നിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം പ്രവാസികളുടെ കൂട്ടായ്മ മെയ് 27,28, 29 തീയതികളില്‍ ചെസ്റ്റര്‍ഫീല്‍ഡിനടുത്തുള്ള ഫൗണ്ടറി അഡ്വെഞ്ചര്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന പിറവം സംഗമത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും കൂട്ടികള്‍ക്ക് വേണ്ടി പ്രത്യേക മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായി വിവിധ ആക്ടിവിറ്റികളും സംഗമത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പിറവം സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. 30ല്‍പരം കുടുംബങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ പിറവം സംഗമത്തില്‍ ഇനിയും ആരെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുവാന്‍ പിറവം സംഗമത്തിന്റെ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

ഷാജു കുടിലില്‍ – 07737324471

വര്‍ഗ്ഗീസ് ചാലികര – 07818057282

ബിനോ മാത്യൂ – 07939905143

സനില്‍ ജോണ്‍ – 07929025238

റെജി വട്ടപറമ്പില്‍ – 07976050973

ദിമസ് മാത്യൂ – 07898609914

ബോബി മാത്യൂ – 07828854159

ബിജു പോള്‍ – 07882417645

ബിജു ചക്കാലയ്ക്കല്‍ – 07828107367

വാർത്ത അയച്ചത്: അലക്സ് വർഗീസ്‌ 




കൂടുതല്‍വാര്‍ത്തകള്‍.