CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 5 Seconds Ago
Breaking Now

ജന്മനാടിന്റെ ഓർമ്മയും സ്‌നേഹവും പങ്കുവയ്ക്കുന്നതിനായി ചമ്പക്കുളത്തിന്റെ മക്കൾ ഒത്തു ചേരുന്നു .... ചമ്പക്കുളം സംഗമം ജൂൺ 16ന്....

കുട്ടനാടിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന ചമ്പക്കുളം.വള്ളം കളിയുടെ നാട്, കലാ കായിക മേഖലയിൽ പ്രശസ്തമായ ചമ്പക്കുളത്തിന്റെ മക്കൾ ജന്മനാടിന്റെ ഓര്‍മ്മയും സ്നേഹവും പങ്കുവയ്ക്കുന്നതിനായി
ജൂൺ പതിനാറാം തീയതി വെയിൽസിലേക്ക് പോകുന്നു. എല്ലാ വർഷത്തേയും പോലെ  തന്നെ ഈ വർഷവും മൂന്നു ദിവസങ്ങളിലായിട്ടാണ്  സംഗമം സംഘടിപ്പിച്ചരിക്കുന്നത്. ആറാം തീയതി നാലു മണിയോടുകൂടി സെഫിന് ലിയോ പാർക്കിൽ [Cefn Leo Park, Dolfor, Newtown, Powys SY16 4AJ, Mid Wales] എത്തിച്ചേരുന്നു. വിവിധ തരം കലാകായിക പരിപാടികളാണ് ഒരുക്കിരിക്കുന്നത്. കുട്ടനാടിന്റെ തനതായ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.


വാർത്ത: സോജൻ ജോസഫ്




കൂടുതല്‍വാര്‍ത്തകള്‍.