CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 49 Minutes 23 Seconds Ago
Breaking Now

ലെസ്റ്റെർ കേരള കമ്മ്യുണിറ്റിക്ക് പുതിയ സാരഥികൾ

യു കെ യിലെ പ്രമുഖ മലയാളി കമ്മ്യുണിറ്റികളിലൊന്നായ ലെസ്റ്റെർ കേരള കമ്മ്യുണിറ്റിക്ക് നവ നേത്രുത്വം .

2013 മാർച്ച് 16 ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളുടെ ആദ്യ യോഗം മാർച്ച് 28 ന്


രക്ഷാധികാരി ശ്രീ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു . പ്രസ്തുത യോഗത്തിൽ റ്റെൽസ്മോൻ തോമസ്‌ പ്രസിഡണ്ടായും , ശ്രീമതി ബിൻസി ജോസ് സെക്രട്ടറിയായും , ശ്രീ ബിജു പോൾ ട്രഷററായും ,ശ്രീമതി ജിജി മോൾ ഷിബുവിനെ വൈസ് പ്രസിണ്ടായും , ശ്രീ ബിജു ചാണ്ടി ജോ.സെക്രട്ടറിയായും തിടഞ്ഞെടുത്തു .കൂടാതെ ഈ വർഷത്തെ ആർട്സ് കോ ഓർഡിനെറ്റർ ആയി ശ്രീ അനീഷ്‌ ജോണ്‍, സ്പോര്ട്സ് കോ ഓർഡിനെറ്റർ ആയി ശ്രീമതി ബ്ലെസ്സി ഷാജിയേയും തിരഞ്ഞെടുത്തു . 2013-2014 കാലയളവിലെ കാര്യ പരിപാടികൾ പൂവ്വാധികം ഭംഗിയോടെ നടത്തുന്നതിനും യോഗം തീരുമാനിച്ചു .





കൂടുതല്‍വാര്‍ത്തകള്‍.