CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 28 Seconds Ago
Breaking Now

മാതാപിതാക്കള്‍ ഷോപ്പിങ്ങിന് പോയ സമയത്ത് മകള്‍ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു

വീട്ടിലെത്തിയ മാതാപിതാക്കളെ കാത്തിരുന്നത് മകളുടെ മരണവാര്‍ത്തയായിരുന്നു.

അഞ്ചാം നിലയുടെ മുകളില്‍ നിന്ന് വീണ്ട് അഞ്ചാംക്ലാസുകാരി മരിച്ചു. അജ്മാനിലെ അല്‍ ജുര്‍ഫിലെ ഫ്‌ളാറ്റിലാണ് സംഭവം. സംഭവ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ബാല്‍ക്കണിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടി ബാല്‍ക്കണിയില്‍ നിന്നു വീഴുമ്പോള്‍ മാതാപിതാക്കള്‍ ഷോപ്പിങ്ങിന് പോയതായിരുന്നു.

വീട്ടിലെത്തിയ മാതാപിതാക്കളെ കാത്തിരുന്നത് മകളുടെ മരണവാര്‍ത്തയായിരുന്നു. കുട്ടി താഴെ വീണ് ഉടനെ തന്നെ വിദഗ്ധ സംഘം സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ഷെയ്ഖ് ബിന്‍ സയിദ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അല്‍ അനൂദ് .




കൂടുതല്‍വാര്‍ത്തകള്‍.