CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 10 Seconds Ago
Breaking Now

ബ്രിസ്‌ക മുന്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സുദര്‍ശനന്‍ നായരുടെ ഭാര്യാ പിതാവ് അന്തരിച്ചു

ബ്രിസ്റ്റോളിലെ ബ്രിസ്‌കയുടെ മുന്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സുദര്‍ശനന്‍ നായരുടെ ഭാര്യ ഷീലയുടെ  പിതാവ് ചെല്ലപ്പന്‍ നായർ അന്തരിച്ചു. 90 വയസ്സായിരുന്നു. മുത്തോലപുരം കൂരപ്പിള്ളിൽ കുടുംബാംഗമാണ്.സംസ്‌കാരം നാളെ വൈകീട്ട് മൂന്നു മണിയ്ക്ക് നടക്കും. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. കുടുംബം നാട്ടിലേക്ക് തിരിച്ചു. 

ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും , എക്‌സിക്യൂട്ടീവ് കമ്മറ്റിയും നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി. പരേതന്റെ വിയോഗത്തില്‍ കുടുബത്തിന്റെ വേദനയില്‍ യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.