CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 36 Minutes 32 Seconds Ago
Breaking Now

ബ്രിസ്‌ക മുന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി നിതിന്റെ മാതാവ് അന്തരിച്ചു.

ബ്രിസ്‌ക മുന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി നിതിന്റെ അമ്മ തൈക്കാട്ട് ഹൗസില്‍ മേരി സെബാസ്റ്റിയന്‍ അന്തരിച്ചു. സംസ്‌കാര ചടങ്ങുകള്‍ 28 ശനിയാഴ്ച 2.30 ന് തുടങ്ങും. കോട്ടയം എസ് എച്ച് മൗണ്ട് ചര്‍ച്ചില്‍ ആണ് സംസ്‌കാര ചടങ്ങുകള്‍. പരേതയുടെ വിയോഗത്തില്‍ ബ്രിസ്‌ക അനുശോചനം രേഖപ്പെടുത്തി. യൂറോപ്പ് മലയാളിയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.