CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 57 Seconds Ago
Breaking Now

മലങ്കര ഓര്‍ത്തഡോക്സ് സഭ യൂക്കെ ഫാമിലി കോണ്‍ഫറന്‍സ് 2019 പ്രവര്‍ത്തനോത്ഘാടനം അഭി :ഡോ . മാത്യൂസ് മാര്‍ തിമോത്തിയോസ് നിര്‍വഹിച്ചു

ലണ്ടന്‍  : 2019 മെയ് 25 , 26 ശനി ,ഞായര്‍  ദിവസങ്ങളില്‍  മില്‍ട്ടണ്‍  കെയ്ന്‍സില്‍ വച്ച് നടത്തപെടുന്ന യൂക്കെ മലങ്കര   (ഇന്ത്യന്‍ )ഓര്‍ത്തഡോക്സ്   ഫാമിലി കോണ്‍ഫെറെന്‍സിന്റ്  പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപന്‍ അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു .

ഫാമിലി കോണ്‍ഫറന്‍സ് നടത്തിപ്പിനായി റവ  .ഫാ .മാത്യൂസ് കുര്യാക്കോസ് ,സുനില്‍ ജോര്‍ജ് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും റവ  .ഫാ .ഹാപ്പി ജേക്കബ് (പ്രോഗ്രാം കമ്മറ്റി ) മാത്യു വര്‍ഗീസ് (റിസപ്ഷന്‍ ),ഡോ .സെന്‍ കല്ലുംപുറം ( ഹെല്‍ത്  സേഫ്റ്റി ),രാജു ന്യൂകാസ്റ്റില്‍ (ഗായകസംഗം )തോമസ് ഡേവിഡ് (ഫിനാന്‍സ് )സോണി മാത്യു , വര്‍ഗീസ് കെ .ചെറിയാന്‍ , എല്‍ദോ ഔസെഫ് (ഫുഡ് കമ്മിറ്റി ),ബിജു ഐസക് (അക്കോമഡേഷന്‍ ),എന്നിവരും ,

ഭദ്രാസനത്തിന്റ ദശാബ്ധി അഘോഷത്തിന്റ ഭാഗമായി പ്രെസിദ്ധികരിക്കുന്ന സ്മരണിക സുവനീര്‍ കമ്മിറ്റി രക്ഷാധികാരിയായി അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ റവ  .ഫാ .ഹാപ്പി ജേക്കബ് (മാനേജിങ് എഡിറ്റര്‍ ),സോജി ടി. മാത്യു (ചീഫ് എഡിറ്റര്‍ )വെരി. റവ. എബ്രഹാം  ജോര്‍ജ് കോര്‍: എപ്പിസ്‌കോപ്പ , റവ. ഫാ.മാത്യൂസ് കുര്യാക്കോസ് ,റവ. ഫാ .എല്‍ദോ  വര്‍ഗീസ് ,രാജന്‍ ഫിലിപ്പ് , പി .എം രാജു , ജെറി വൈദ്യന്‍ ,ഷെറിങ് തെക്കേക്കര , ജോണ്‍ മാത്യു , റോജന്‍ തോമസ് , സജി വര്‍ഗീസ് , ബിനു ലെസ്റ്റര്‍ , ജോര്‍ജ് മാത്യു , സൈമണ്‍ ചാക്കോ , സോഫി തോമസ് , ഡോ . എബ്രഹാം ശാമുവേല്‍ , എന്നിവര്‍ എഡിറ്റോറിയല്‍  ബോര്‍ഡ്  അംഗങ്ങളായും പ്രവര്‍ത്തിച്ചുവരുന്നു .                    

 

സോജി ടി .മാത്യു 




കൂടുതല്‍വാര്‍ത്തകള്‍.