Breaking Now

ഈ വര്‍ഷത്തെ ലിമയുടെ ഓണം തകര്‍ക്കും ,അണിയറയില്‍ കലവിഭവങ്ങള്‍ ഒരുങ്ങികൊണ്ടിരിക്കുന്നു .

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ  ഈ വര്‍ഷത്തെ ഓണത്തിന്റെ  ഒരുക്കങ്ങള്‍ കഴിഞ്ഞ  ഞായറാഴ്ച കൂടിയ കമ്മറ്റി  വിലയിരുത്തി. ഒട്ടേറെ  കല പരിപാടികളാണ്  അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്   വരുന്ന   സെപ്റ്റംബര്‍  21 , ശനിയാഴ്ച ലിവര്‍പൂള്‍ വിസ്‌ട്ടോന്‍ ടൌണ്‍ ഹാളിലാണ്  പരിപാടികള്‍  അരങ്ങേറുന്നത്. . ഓണാഘോഷം വളരെ ഗംബിരമായി .നടത്തുന്നതിനുവേണ്ടി കമ്മറ്റി അംഗങ്ങള്‍  പ്രസിഡണ്ട് ഇ  ജെ  കുരൃാസിന്റെ നേതൃത്തത്തില്‍ ചിട്ടയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു .

                                  ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ ലിമ എന്നും നൂതനമായ പരിപാടികളിലൂടെ ശ്രദ്ധയാകൃഷിച്ചിട്ടുള്ള പ്രസ്ഥാനമാണ് ..ഓണാഘോഷത്തോടനുബദ്ധിച്ചു വിവിധ കല കായിക മത്സരങ്ങള്‍ നടത്തപ്പെടും    അതോടൊപ്പം വിവിധ രംഗളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കും . GCSC ,A ലെവല്‍  പരിക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കും 

വിശദവിവരങ്ങള്‍ക്ക്  ലിമ സെക്രെട്ടെരി  എല്‍ദോസ് സണ്ണിയുമായി ബന്ധപ്പെടുക  ഫോണ്‍ നമ്പര്‍ 07908487239,      

 

 

 

ഹരികുമാര്‍ ഗോപാലന്‍  പി ര്‍ ഒ  ലിമ 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.