Breaking Now

പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ്

സട്ടണ്‍ ബാഡ്മിന്റണ്‍ ക്ലബും (എസ്ബിസി) സട്ടണ്‍ മലയാളി സമാജവും ചേര്‍ന്നു നടത്തുന്ന ഒന്നാമത് പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് സട്ടണ്‍ ഗ്രാമര്‍ സ്‌കൂളില്‍ 2019 ജൂണ്‍ മാസം 30ാം തിയതി ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 7 മണിവരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു

രണ്ടു വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തപ്പെടും

ഇന്റര്‍മീഡിയേറ്റ്

അഡ്വാന്‍സ്ഡ്

ഓരോ ടീമുകള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ഫീസ് 30 പൗണ്ടാണ്. ഓരോ വിഭാഗത്തിലും ആദ്യ റൗണ്ടില്‍ കുറഞ്ഞത് അഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കാം. ഉയര്‍ന്ന നിലവാരത്തിലുള്ള ഫെതര്‍ ഷട്ടില്‍സ് ആയിരിക്കും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. രണ്ട് വിഭാഗങ്ങളിലേയും വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കും. പ്രത്യേക ക്യാഷ് പ്രൈസ് അഡ്വാന്‍സ്ഡ് ലെവല്‍ വിജയികള്‍ക്ക് മാത്രം.

Limitted space available

രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 25-6-2019

സ്ഥലം സട്ടണ്‍ ഗ്രാമര്‍ സ്‌കൂള്‍, മാനോര്‍ ലെയിന്‍, സട്ടന്‍

contact

Zinu -07585707495

vinay-07894221745

Lenin -07950403607




കൂടുതല്‍വാര്‍ത്തകള്‍.