CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 9 Seconds Ago
Breaking Now

'വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്ര രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ': ജയസൂര്യ

ആടുജീവിതത്തെ പറ്റി ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ ജയസൂര്യ. വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മയെന്നും, നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവര്‍ക്കും എന്റെ കൂപ്പുകൈയെന്നും ജയസൂര്യ കുറിച്ചു.

ജയസൂര്യയുടെ ഫേസ്ബുക് കുറിപ്പ്

വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്ര ആടുജീവിതം.

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ. നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ Blessy chetta നിങ്ങള്‍ക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ… 

 




കൂടുതല്‍വാര്‍ത്തകള്‍.