CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 56 Minutes 14 Seconds Ago
Breaking Now

ഇനി പുതിയ യാത്രകള്‍; അജിത്തിന് പിറന്നാള്‍ സമ്മാനവുമായി ശാലിനി

തെന്നിന്ത്യന്‍ സൂപ്പര്‍ താരം തല അജിത്തിന് പിറന്നാള്‍ സമ്മാനവുമായി ശാലിനി. യാത്രകളും വാഹനങ്ങളും ഏറെ ഇഷ്ടമുള്ള അജിത്തിന് ആഡംബര ബൈക്കായ ഡുക്കാറ്റിയാണ് ശാലിനി സമ്മാനമായി നല്‍കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അജിത്തിനൊപ്പം അമര്‍ക്കളം എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുമ്പോഴായിരുന്നു ശാലിനി അജിത്ത് പ്രണയം തുടങ്ങുന്നത്. തമിഴില്‍ ഇന്നും ഏറെ ആരാധകരുള്ള താര ദമ്പതികളാണ് അജിത്തും ശാലിനിയും.

 




കൂടുതല്‍വാര്‍ത്തകള്‍.