CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 23 Seconds Ago
Breaking Now

യുവഹൃദയങ്ങളെ യേശുവിനായ് നേടാന്‍ യുകെയില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ; രജിസ്‌ട്രേഷന്‍ തുടരുന്നു

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 'യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു  .  യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും, ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്‌നി ടീമും നയിക്കുന്ന ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിക്കും.

WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

അഡ്രസ്സ്

POINEER CENTRE

KIDDERMINISTER

SHROPSHIRE

DY148JG

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് കുര്യാക്കോസ് 07414 747573

മിലി തോമസ് 07877 824673

മെല്‍വിന്‍ 07546112573.

 




കൂടുതല്‍വാര്‍ത്തകള്‍.