യെല്ലോ, ഓറഞ്ച് ക്ലിനിക്കല്‍ വേസ്റ്റ് ബാഗുകള്‍ ഒരുതരത്തിലും ഉപയോഗിക്കരുതെന്നും നഴ്സുമാര്‍ക്ക് നിര്‍ദ്ദേശം
മകന്റെ പേരില്‍ ചൈല്‍ഡ് ബെനഫിറ്റ് കൈപ്പറ്റിയെന്ന കുറ്റത്തിനാണ് 24 മണിക്കൂറിനുള്ളില്‍ ദമ്പതികളെ നാടുകടത്തുമെന്ന് ഹോം ഓഫീസ് നോട്ടീസ് നല്‍കിയത്.
ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപി സര്‍ജറി രോഗവിമുക്തമാക്കാന്‍ ആരോഗ്യ മേധാവികള്‍ വിദഗ്ധരെ അയയ്ക്കുന്നത്
മഹത്തരമായ സന്ദേശത്തിന്റെ വിളിച്ചോതലായിരുന്നു ഓരോ കലാ രൂപങ്ങളും.
ചെറുതായൊന്ന് നോവിച്ച് രക്ഷപ്പെടുക മാത്രമായിരുന്നു ഉദ്ദേശമെന്ന് യുവതി അവകാശപ്പെടുന്നു
പ്രായമായ പിതാവിനെ പരിചരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നഴ്സ് കൂടിയായ പ്രൈസ്.
Europemalayali