കറുത്തവരായാലും രോഗിക്ക് നല്കുന്ന പരിചരണം ഒന്ന് തന്നെയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ചെയര്‍ ഡോ. ചാന്ദ് നാഗ്പോള്‍
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബ്രിട്ടന്റെ ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് അധികൃതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബ്രിട്ടന് തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്.
കണ്ണൂര്‍ ഇരുട്ടി കീഴ്പള്ളി മാങ്കോട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍ നാളെ വൈകീട്ടാണ് അടക്കം.
അധിക സേവനത്തിന് പിന്തുണ നല്‍കുന്നത് വഴി ജിപിമാരെ വിനിയോഗിക്കാമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍
ഐസ് കൊടുങ്കാറ്റ് രോഷാകുലമായാല് രാജ്യം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്
കോമണ്‍സില്‍ കരാര്‍ വോട്ടിനിടുന്ന ഘട്ടത്തില്‍ എതിര്‍ത്ത് സര്‍ക്കാരിനെ വീഴ്ത്താമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍
Europemalayali