ഭാവിയില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മുന്‍നിര്‍ത്തിയാണ് തന്റെ പദ്ധതിയെന്ന് മേയ്
സ്വന്തം ജോലി സ്ഥലത്ത് രുചികരമായ കേരള വിഭവങ്ങള്‍ തയ്യാറാക്കിയെത്തിച്ച് വിതരണം ചെയ്താണ് ഇവര്‍ ദുരിതാശ്വാസത്തിന് പണം കണ്ടെത്തിയത്.
ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റ് കിട്ടാക്കനിയായി മാറുന്ന അവസ്ഥയിലാണ് ഈ പ്രതിസന്ധി കൂടി ഒരുമിക്കുന്നത്
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീടിത് ഉടമയ്ക്ക് ഒരിക്കലും ലഭിക്കില്ല.
രണ്ടു ദിവസത്തെ ഉത്സവത്തിനിടെ വെസ്റ്റ് ലണ്ടനിലെ തെരുവുകളിലൂടെ ഏകദേശം രണ്ടു മില്യണോളം പേരാണ് മാര്‍ച്ച് ചെയ്തു പോയിരിക്കുന്നത്.
1984 സിഖ് വിരുദ്ധകലാപം വേദനാജനകമായ ദുരന്തമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടത്
Europemalayali