ജീവന് തിരിച്ച് കിട്ടിയതില്‍ അമ്മ മകള്‍ക്കാണ് നന്ദി പറയുന്നത്. 999-ല്‍ അവള് വിളിച്ചില്ലായിരുന്നെങ്കില്‍ കഥ മാറുമായിരുന്നു
സിംഗ് ജോലി ചെയ്യുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് നല്‍കും
തന്റെ ബാഗില്‍ രഹസ്യ ക്യാമറ ഘടിപ്പിച്ചാണ് സ്ത്രീകളുടെ ചിത്രങ്ങളും, വീഡിയോയും ഇയാള്‍ പകര്‍ത്തിയത്.
മഴ പെയ്തിറങ്ങിയതോടെ ലോര്‍ഡ്സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു
ഇതൊരു പഴയകാല പ്രശ്നമല്ലെന്നും കാത്തലിക് സ്കൂളുകളിലെ അധികൃതര്‍ ഇപ്പോഴും പഴയ ശക്തിയോടെ തുടരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്
കെന്റിലെ സെവനോക്സില്‍ നിന്നുമുള്ള മൂന്ന് മക്കളുടെ അമ്മയാണ് ഈ ഡെന്റിസ്റ്റ്
Europemalayali