CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 45 Seconds Ago
Breaking Now

സെഹിയോ൯ യു.കെ ടീം നയിക്കുന്ന കുട്ടികളുടെ ധ്യാനം നാളെ ആരംഭിക്കുന്നു

ഒരുക്കങ്ങൾ പൂർത്തിയായി സെഹിയോ൯

 യു.കെ :കിഡ്സ്‌ ഫോർ കിംഗ്‌ഡം ടീം നയിക്കുന്ന കുട്ടികളുടെ ധ്യാനം നാളെ ആരംഭിക്കുന്നു. വിഗനിൽ വെച്ച് നാളെയും ഞായറാഴ്ചയും രാവിലെ 9.30 മുതൽ 5.30 വരെയായിരിക്കും ധ്യാനം നടത്തപ്പെടുക. 6 വയസ്സ് മുതൽ  16 വയസ്സ് വരെയുള്ള കുട്ടികൾക്കായ്‌ അവരുടെ പ്രായത്തിനനുസരിച്ച് പ്രത്യേകം ഗ്രൂപ്പുകളായിട്ടായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അനേകം കുട്ടികളെയും യുവാക്കളെയും ദൈവ വിശ്വസത്തിൽ അടിയുറച്ച് വിശുദ്ധമായ ജീവിതം നയിക്കുവാൻ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്ന കിഡ്സ്‌ ഫോർ കിംഗ്‌ഡം ടീം നയിക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുത്ത് ആഴമായ ദൈവസ്നേഹം അനുഭവിച്ചറിയുവാൻ എല്ലാ കുട്ടികളെയും ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന വേദിയുടെ വിലാസം

st marys  parish centre

112 standishgate 

wilgan wni ixp 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

salas -0 7533818673
neena -0 7460839496

NB ; Lunch  and refreshment will be provided to  all children 

 




കൂടുതല്‍വാര്‍ത്തകള്‍.