CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 8 Seconds Ago
Breaking Now

സെന്റ് ജോസഫ് സിറിയൻ ഓർത്തഡോക്സ് സൺ‌ഡേ സ്കൂൾ, ബർമിംഗ്ഹാമിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് കുട്ടികൾക്കായിഏകദിന സെമിനാർ

സെന്റ് ജോസഫ് സിറിയൻ ഓർത്തഡോക്സ് സൺ‌ഡേ സ്കൂൾ, ബർമിംഗ്ഹാമിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5 മണി വരെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാർ നടത്തുന്നു. 

"ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക 

അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല" - എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി വികാരി റവ. ഫാ. അനീഷ് കാവലായിൽ അച്ചനും യുകെയിലെ പ്രഗത്ഭരായ സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ നയിക്കുന്ന ക്ളാസുകളും സൺഡേസ്കൂൾ ടീച്ചർമാർ നേതൃത്വം നൽകുന്ന ആക്ടിവിറ്റി പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ എല്ലാ വിദ്യാർത്ഥിനി - വിദ്യാർത്ഥികളെയും ഈ ഏകദിന ക്യാമ്പിലേക്ക് ദൈവനാമത്തിൽ സാദരം ക്ഷണിച്ചു കൊള്ളുന്നു.

വിലാസം:

ALL SAINTS CHURCH 

BURCOTE LANE 

BROMSGROVE 

B601AD 

കൂടുതൽ വിവരങ്ങൾക്ക്:

റവ. ഫാ. അനീഷ് കവലയിൽ: 07767134893

മാത്യു: 07723047616

സാനു: 07737757366

ബിന്ദു: 07930694956

എബി: 07846405346

സാബു കക്കാശേരി 


 




കൂടുതല്‍വാര്‍ത്തകള്‍.