CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 2 Seconds Ago
Breaking Now

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രം ആന്തരിക സൗഖ്യധ്യാനം ജൂലൈ 20,21,22 തിയതികളില്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രം ആന്തരിക സൗഖ്യധ്യാനം ജൂലൈ 20,21,22 തിയതികളില്‍ നടത്തുന്നു. റവ ഫാ മാത്യു ഇലവുങ്കല്‍ വിസി, റവ ഫാ ജോര്‍ജ്ജ് പനയ്ക്കല്‍ വിസി, റവ ഫാ ആന്റണി പറങ്കമാലില്‍ വി സി, റവ ഫാ ജോസഫ് ഏടാട്ട് വി സി ആന്‍ഡ് ഡിവൈന്‍ ടിമാണ് ധ്യാനം നയിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.