CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 49 Seconds Ago
Breaking Now

മാഞ്ചെസ്റ്റർ യാക്കോബായ ഇടവകയുടെ പിക്ക്‌നിക്ക്

മാഞ്ചെസ്റ്റർ സെന്റ്.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ പിക്‌നിക്ക് മേയ് 30 മുതല്‍ ജൂണ്‍ ഒന്നു വരെ നടത്തപ്പെടുന്നു.

ഇടവകാംഗങ്ങള്‍ എല്ലാവരും പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പിക്‌നിക് Oxfordshire, Isle of White, Chesington World of Adventure എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് -07411932075,

സെക്രട്ടറി ബിജോയി ഏലിയാസ് -07402958879

 




കൂടുതല്‍വാര്‍ത്തകള്‍.