ഡിസംബര്‍ 21 മുതല്‍ സ്കൂളുകള്‍ ഇടവേള തുടങ്ങുന്നതോടെ റോഡുകളില്‍ തിരക്ക് വര്‍ദ്ധിക്കും.
സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയ വീമ്പാണ് കുറ്റസമ്മതമായി പോലീസ് രേഖപ്പെടുത്തിയത്
ഓസ്ട്രേലിയയാണ് യുകെയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയയ്ക്കുന്നത്
എതിര്‍പ്പുയര്‍ത്തുന്ന എംപിമാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ധാരണയില്ലാത്ത ബ്രെക്സിറ്റെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സാധാരണ ജനങ്ങള്‍ ക്രിസ്മസ് ആഘോഷത്തില്‍ മുഴുകുമ്പോള്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ ജോലിയുടെ തിരക്കുകളിലാകും
2016 ഡിസംബര്‍ 18നാണ് നതാലിയും, ബ്രോഡ്ഹഴ്സ്റ്റും അക്രമണപരമായ സെക്സില്‍ ഏര്‍പ്പെടുന്നത്
Europemalayali