റെഡ് ലൈറ്റ് മറികടക്കല്‍, ബസ് ലെയിന്‍, യെല്ലോ ബോക്സ് ജംഗ്ഷന്, തുടര്‍ച്ചയായ വെളുത്ത വര കടക്കല്‍ എന്നിവ ഹൈവേ കോഡ് പ്രകാരം നിയമവിരുദ്ധമാണ്
രാജ്യത്തെ ഉത്തമ പൗരന്മാരായി ഉത്തരവാദിത്വം ഏറ്റെടുത്ത് നിര്‍വ്വഹിച്ച ദിവസമായി ഈ ദിനം ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി
ചര്‍ച്ച് വെബ്സൈറ്റ്, ന്യൂസ് ലെറ്റര്‍ എന്നിവയിലും വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുത്.
മെഗാന് മാര്‍ക്കിള്‍ പുതിയ ഡയാനയായി മാറുമെന്നാണ് അവരുടെ ഇപ്പോഴുള്ള രീതികളില്‍ നിന്നും വിലയിരുത്തപ്പെടുന്നത്.
ഇന്നലെ വൈകീട്ട് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി കുര്‍ബ്ബാന അര്‍പ്പിക്കുകയും ഓപ്പീസ് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
2015 ലെ പ്രസംഗം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള അഭിനന്ദനങ്ങള്‍ നേടിക്കൊണ്ട് മുന്നേറുകയാണ്.
Europemalayali